ഇന്നലെ, ഇതുപോലെ ഒരു ദുഖത്തിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു, വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഓര്‍മ്മകള്‍ ഇന്നലേയും കരയിച്ചു. ഇത് കണ്ടപ്പോള്‍ ഇന്നും കണ്ണു നിറഞ്ഞു. ആ വേര്‍പാടിന്റെ വേദന ഒരു നെരിപ്പോട് പോലെയാണ്, നീറിനീറികിടക്കും ഉള്ളില്‍.
സര്‍വ്വതും ദൈവനിശ്ചയം, ആ ദൈവം തന്നെ സമാധാനവും ആശ്വാസവും തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
13 Comments:
At 10:38 PM, മുസ്തഫ|musthapha said…
പ്രാര്‍ത്ഥിക്കൂ, പ്രാര്‍ത്ഥന ദുഃഖങ്ങള്‍ക്ക് ശമനം തരൂം..
At 12:51 AM, സു | Su said…
പ്രിയപ്പെട്ടവര്‍ പോകുമ്പോള്‍ നല്ല ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ടാവുന്നത് ആശ്വാസം.
പ്രാര്‍ത്ഥന...
At 2:37 AM, അരവിന്ദ് :: aravind said…
പ്രാര്‍ത്ഥനയോടെ ഞാനും.
At 7:00 AM, Anonymous said…
ദുര്‍ഗ്ഗേ
ഒത്തിരി പ്രാര്‍ത്ഥനകള്‍...
*hugs*
At 8:33 AM, ബിന്ദു said…
ദുര്‍ഗ്ഗേ... പ്രാര്‍ത്ഥനകള്‍! :(
At 6:59 PM, ദിവാസ്വപ്നം said…
പ്രാര്‍ത്ഥനകള്‍
At 7:39 AM, മുസാഫിര്‍ said…
കാലം ഈ വേര്‍പാടിന്റെ മുറിവു മായ്ക്കട്ടെ !
At 1:25 PM, ഫാരിസ് said…
കാപട്യം നിറഞ്ഞ ഈ ലോകത്ത് നിന്ന് ദൈവം അവന് ഇഷ്ടപെട്ടവരെ നേരത്തെ വിളിക്കുന്നു.... ദുര്‍ഗ്ഗയോടൊപ്പം ഞാനും പ്രാര്‍ഥനയില്‍ പങ്കുചേരുന്നു...
At 2:39 AM, ദേവന്‍ said…
മണികണ്ഠന്റെ പതിനേഴാം ജന്മദിനം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു ദുര്‍ഗ്ഗാ.
പ്രാര്‍ത്ഥനകളില്‍ ഞാനും..
At 8:43 PM, evuraan said…
വായിക്കുമ്പോളെല്ലാം ദുഃഖപൂര്‍ണ്ണമാകുന്ന മനസ്സ്.
എന്താണെഴുതേണ്ടത്? എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്?
ഭീതി കലര്‍ന്ന നിശ്ശബ്ദതയോടെ, ഈയക്ഷരങ്ങളിലൂടെ, ദുര്‍ഗ്ഗേ, ഞാനും അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുന്നു, അനുജന്റെ ആത്മശാന്തിക്കായി.
വരികളിലെ ദുഃഖം, ആ മുഖത്തിന്റെ ചൈതന്യം..
ഓര്‍മ്മകള്‍ നിലനില്‍ക്കട്ടേ, സഹിക്കുവാന്‍ ത്രാണിയും ഈശ്വരന്‍ നല്‍കട്ടേ.
At 12:46 PM, :: niKk | നിക്ക് :: said…
കാലം വേര്‍പാടുകളെ മായ്ക്കുന്നുണ്ടോ???
പ്രാര്‍ഥനകള്‍
At 3:40 AM, ശാലിനി said…
ഇന്നലെ, ഇതുപോലെ ഒരു ദുഖത്തിന്റെ ഇരുപതാം വാര്‍ഷികമായിരുന്നു, വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഓര്‍മ്മകള്‍ ഇന്നലേയും കരയിച്ചു. ഇത് കണ്ടപ്പോള്‍ ഇന്നും കണ്ണു നിറഞ്ഞു. ആ വേര്‍പാടിന്റെ വേദന ഒരു നെരിപ്പോട് പോലെയാണ്, നീറിനീറികിടക്കും ഉള്ളില്‍.
സര്‍വ്വതും ദൈവനിശ്ചയം, ആ ദൈവം തന്നെ സമാധാനവും ആശ്വാസവും തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
At 5:15 AM, SUJITH KAYYUR said…
Ormachithrangal
Post a Comment
<< Home