Durga

the travelogue of life

Wednesday, September 13, 2006

ചിരി.:)



















ചിരിയുടെ മാസ്മരികതയെന്തെന്നറിഞ്ഞപ്പോള്‍, ചിരിക്കാതെ പാഴാക്കിയ നിമിഷങ്ങളെയോര്‍ത്ത് കരയാതെ, ആ വിഡ്ഢിത്തമോര്‍ത്തു ഞാന്‍ ചിരിച്ചു.

11 Comments:

  • At 3:02 AM, Blogger kusruthikkutukka said…

    ചിരി ചിരിയോ....ചിരി...
    :) :) :)
    ഓ. ടോ..ചിരിക്കേന്താ നിറം കൊടുത്തൂടെ?

     
  • At 3:51 AM, Blogger കണ്ണൂരാന്‍ - KANNURAN said…

    സത്യം....

     
  • At 4:04 AM, Blogger Durga said…

    കൊള്ളാം താരേ!:) പക്ഷേ അങ്ങനെ ആ കുട്ടീടെ കണ്ണൂ തുറപ്പിച്ചല്ലോ!;)
    പക്ഷെ ഇമകള്‍ മുകളിലേയ്ക്കു കൂടെ ചേര്‍ക്കായിരുന്നില്ലേ?

     
  • At 4:08 AM, Blogger സു | Su said…

    ഇതെന്താ താഴോട്ട് നോക്കുന്നത്? മുഖത്ത് നോക്കി ചിരിക്കൂ.

    :)

     
  • At 4:45 AM, Blogger Rasheed Chalil said…

    ഈ ചിരിക്കുമ്പോള്‍ കണ്ണുചിമ്മുക എന്നത് ഒരു രോഗമാണോ ഡോക്ടര്‍...

    മനോഹരം.

     
  • At 5:47 AM, Blogger പട്ടേരി l Patteri said…

    ഓ ഈ ചിത്രം കണ്ടിട്ടാണൊ കവി പാടിയതു
    "താഴത്തേക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നൂ
    താരകളേ നിങ്ങള്‍ നിശ്ചലരായി .."
    :)

     
  • At 5:47 AM, Blogger ദമനകന്‍ said…

    ക്ലോസപ്പിന്റെ പരസ്യത്തില്‍ പറയുന്ന പോലെ വായതുറന്ന് ചിരിക്കൂ.

     
  • At 6:13 AM, Blogger ശനിയന്‍ \OvO/ Shaniyan said…

    ഹഹ, ഓര്‍മ്മകളേ....

    എന്റെ വക രണ്ടെണ്ണം കൂടേ :) :-)

     
  • At 6:19 AM, Blogger Sreejith K. said…

    ദുര്‍ഗ്ഗേ, പടം എം.എസ്. പെയിന്റില്‍ വരച്ചതാണോ? സിമ്പിള്‍ ആന്റ് ഹംബിള്‍ ആയിട്ടുണ്ട്. എഴുത്തും നന്നായി. നല്ല ചിന്ത.

    താരേ, അതൊരു കടന്ന കൈ ആയിപ്പോയി. ആ ചിരി കണ്ട് ഞാന്‍ നിലവിളിച്ചു ;)

     
  • At 8:36 PM, Blogger ബിന്ദു said…

    ചിരി കൂടിയിട്ട് കണ്ണടഞ്ഞ് പോയതാണോ? :)

     
  • At 5:14 AM, Blogger Rajeev said…

    കണ്ണു തുറന്നു ചിരിക്കു ദുര്‍‍ഗേ.ചിരിക്കുബോള്‍‍ ലോകത്തെ നോക്കു ലോകംകൂടുതല്‍‍ മനോഹരം.

     

Post a Comment

<< Home