ലാറ്ററല്‍ തിങ്കിങ്ങ് വരുത്തിവെക്കുന്ന വിനകള്‍
ഇന്നലെ രാത്രി ഉറക്കം തൂങ്ങി ബസിലിരിക്കുമ്പോള്‍ മുന്‍പില്‍ പോകുന്ന ബസിന്റെ പേരുവായിക്കാന്‍ കൊറേ നേരായി ഞാന്‍ ശ്രമിക്കുന്നു- k p nair bus! ഏതോ ഒരു നായരുടെ ബസാണെന്ന് കരുതി. എത്ര ശ്രമിച്ചിട്ടും മനസ്സിലായില്ല എന്തിനാണ് n കഴിഞ്ഞ് അവര്‍ ഒരു space വിട്ടതെന്ന്! :-O
6 Comments:
At 3:57 AM, viswaprabha വിശ്വപ്രഭ said…
പരീക്ഷണം
Blog ID= 32107340
Post ID= 115830986080752879
http://www.blogger.com/publish-comment.do?blogID={BLOG ID}&postID={POST ID}&r=ok
1.Get the desired Blog ID from the Google's search Cache. (Use Malayalam Words for fast finding)
2.Then find the Feed URL and run it
3.Then log into Blogger.com on the LOG-ON Screen
4. Save the feed and open in Text Editor.
5. Get the Blog ID and Post ID if u want to see and comment there!
Quite cumbersome! huh? But will find better ways soon!
At 10:11 AM, സു | Su said…
ഹിഹിഹി ഉറക്കം തൂങ്ങിയാല്‍ ഇതൊക്കെ സംഭവിക്കും. അവരോട് പോയി ചോദിച്ചില്ലല്ലോ. എന്തിനാ സ്പേസ് വിട്ടതെന്ന്.
qw_er_ty
At 7:01 PM, Adithyan said…
ഇതെഴുതാന്‍ കല്ലടക്കാരു കാശു തന്നല്ലെ? ;)
At 1:53 AM, Rasheed Chalil said…
ബസ്സിനെയാണെങ്കിലും ജാതിപേര് ചേര്‍ത്ത് വിളിക്കാമോ ?
ദുര്‍ഗ്ഗേ ബസ്സിലിരിക്കുമ്പോള്‍ ഉറങ്ങരുത്, ഇനി ഉറങ്ങിയാല്‍ തന്നെ പാതിയുറക്കമരുത്. അല്ലെങ്കില്‍ ഇതിനപ്പുറവും സംഭവിക്കും.
qw_er_ty
At 4:10 AM, രാജീവ്::rajeev said…
മദ്രാസില്‍ തെണ്ടിതിരിഞ്ഞു നടന്ന നാളുകളില്‍ മുന്നിലൂടെ പോകുന്ന നായരുടെ ബസ് കണ്ടു ഞാനും സംശയിച്ചിട്ടുണ്ട് ഇത് ഏത് നായരുടെ ബസ് എന്ന്.പിന്നീടാണ് air ന് മുന്നിലുള്ള ഗ്യാപ്പ് കണ്ട് പിടിച്ചത്.
At 8:31 PM, REJEESH THAMPY said…
കോയമ്പത്തൂരില്‍ MCA എന്നാ ചടങ്ങ് തീര്‍ക്കുന്നതിന്റെ ഇടയില്‍ ഞാനും കണ്ടിട്ടുണ്ട് k p നായര്‍ ടെ ബസുകള്‍ തലങ്ങും വിലങ്ങും പോകുന്നത് . ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ അഹങ്ക്കരതോടെ തമിലന്‍ മാരെ നോക്കാറുമുണ്ടായിരുന്നു ( നീയൊക്കെ ഞെളിഞ്ഞിരുന്നു പോകുന്നത് മലയാളി ആയ ഞങ്ങടെ സ്വന്തം k p നായര്‍ ടെ ബസിലാനെന്നു മനസിലോര്‍ത്തു കൊണ്ട്!!!!!!!!!! )
Post a Comment
<< Home