Durga

the travelogue of life

Sunday, December 03, 2006

കല്യാണനിശ്ചയം.

ഈ ഡിസംബര്‍ പതിമൂന്നാം തീയതി ബുധനാഴ്ച രാവിലെ എട്ടരയ്ക്കും ഒമ്പതരയ്ക്കും മധ്യേ എന്റെ കല്യാണനിശ്ചയമാണ്. രഞ്ജിത് ആണ് വരന്‍. കാലടി, പുതിയേടത്തുള്ള ഞങ്ങളുടെ വീട്ടില്‍ വച്ച് നടക്കുന്ന ചടങ്ങുകള്‍ക്കു ഏവരുടേയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടാവണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
-ദുര്‍ഗ്ഗ.

62 Comments:

 • At 11:24 PM, Blogger ശ്രീജിത്ത്‌ കെ said…

  എല്ലാ ആശംസകളും ദുര്‍ഗ്ഗേ, വിവാഹത്തോടെ ബ്ലോഗിങ്ങ് നിര്‍ത്തില്ല എന്ന് പ്രതീക്ഷിക്കട്ടെ.

   
 • At 11:27 PM, Blogger സു | Su said…

  ആശംസകള്‍.

  ഇനി ദുര്‍ഗ്ഗയുടെ കല്യാണത്തിന് വന്നിട്ട് തന്നെ കാര്യം. നിശ്ചയം കഴിഞ്ഞ് വിവരങ്ങള്‍ ഒക്കെ അറിയിക്കൂ. :)

   
 • At 11:27 PM, Blogger കുട്ടന്മേനൊന്‍::KM said…

  എല്ലാ ഭാവുകങ്ങളും

   
 • At 11:28 PM, Blogger രാജു ഇരിങ്ങല്‍ said…

  മംഗളാശംസകള്‍ നേരുന്നു.

   
 • At 11:28 PM, Blogger വല്യമ്മായി said…

  ആശംസകള്‍

   
 • At 11:28 PM, Blogger വേണു venu said…

  ആശംസകള്‍.

   
 • At 11:30 PM, Blogger Sul | സുല്‍ said…

  ആശംസകള്‍

  -സുല്‍

   
 • At 11:30 PM, Blogger അഗ്രജന്‍ said…

  എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

   
 • At 11:44 PM, Blogger വിഷ്ണു പ്രസാദ് said…

  ആശംസകള്‍

   
 • At 11:48 PM, Blogger Obi T R said…

  ആശംസകള്‍
  വിവാഹ തീയതി അധികം നീട്ടണ്ട, മൊബൈല്‍ കമ്പനികള്‍ രഞ്ജിത്തിന്റെ പോക്കറ്റ് കാലിയാക്കും.

   
 • At 11:51 PM, Blogger ഹേമ said…

  ആശംസകള്‍

   
 • At 11:52 PM, Blogger അതുല്യ said…

  ദുര്‍ഗ്ഗമോളെ.. നല്ലത്‌ വരട്ടെ.. ദീര്‍ഘ സുമംഗലീ ഭവ:

   
 • At 11:54 PM, Blogger ദില്‍ബാസുരന്‍ said…

  ദുര്‍ഗച്ചേച്ചീ,
  എല്ലാ മംഗളങ്ങളും നേരുന്നു.

  ഓടോ: ശ്രീജി പറഞ്ഞത് പോലെ പോസ്റ്റ് മാര്യേജ് ആന്റി-ബ്ലോഗിങ് കമ്മിറ്റിയില്‍ (പോമാആബോക)ചേരരുത് എന്നഭ്യര്‍ത്ഥിക്കുന്നു. :-)

   
 • At 12:06 AM, Blogger പയ്യന്‍‌ said…

  ദുര്‍‌ഗ്ഗയ്ക്കും രഞ്ജിത്തിനും എല്ലാ മംഗളാശംസകളും നേരുന്നു

   
 • At 12:11 AM, Blogger രമേഷ് said…

  മംഗളാശംസകള്‍.........

   
 • At 12:14 AM, Blogger മിന്നാമിനുങ്ങ്‌ said…

  ദുര്‍‌ഗ്ഗയ്ക്കും രഞ്ജിത്തിനും സര്‍വവിധ മംഗളാശംസകളും..
  ഭാവിജീവിതം ശോഭനമാകട്ടെ

   
 • At 12:31 AM, Blogger മുല്ലപ്പൂ || Mullappoo said…

  ആശംസകള്‍.
  പ്രാര്‍ത്ഥനകള്‍.

   
 • At 12:33 AM, Blogger Peelikkutty!!!!! said…

  ആശംസകള്‍.

   
 • At 12:40 AM, Blogger ആര്‍ദ്രം...... said…

  ആശംസകള്‍..ദുര്‍‌ഗ്ഗയ്ക്കും രഞ്ജിത്തിനും

   
 • At 12:47 AM, Blogger കൃഷ്‌ | krish said…

  ദുര്‍ഗ്ഗക്കും രണ്‍ജിത്തിനും വിവാഹ മംഗളാശംസകള്‍ നേരുന്നു.
  കൃഷ്‌ | krish

   
 • At 12:55 AM, Blogger ശിശു said…

  ആശംസകള്‍, ബ്ലൊഗല്‍ നിര്‍ത്തിക്കളയരുത്‌.. ബ്ലൊഗഭിമാനിക്ക്‌ പറയാന്‍ ഒരാളുകൂടിയാകും..

   
 • At 1:08 AM, Blogger ദേവന്‍ said…

  ദുര്‍ഗ്ഗക്കും രഞ്ജിത്തിനും അഭിനന്ദനങ്ങള്‍, ആശംസകള്‍, പ്രാര്‍ത്ഥനകളും.

   
 • At 1:09 AM, Blogger ittimalu said…

  അപ്പോള്‍ ആശംസകള്‍ നേരത്തെ തന്നേക്കാം ... കടമെടുത്ത വരികള്‍ ആണെ...

  പ്രണനാവട്ടെ പതിക്കു
  ശ്വശരര്‍ക്കു പുത്രിയാവട്ടെ
  സഹോദരര്‍ക്കൊക്കെയും സോദരിയാവട്ടെ
  നിന്‍ ഗൃഹത്തിന്നു തെളിഞ്ഞു കത്തും
  ഭദ്രദീപമാവട്ടെ നീ...

   
 • At 1:12 AM, Blogger പാര്‍വതി said…

  അര്‍ത്ഥപൂര്‍ണ്ണവും സ്നേഹസമ്പന്നവുമായ ഒരു പുതിയ ജീവിതാദ്ധ്യായത്തിനായി എല്ലാ പ്രാര്‍ത്ഥനകളും ദുര്‍ഗ്ഗ.

  -പാര്‍വതി.

   
 • At 1:56 AM, Blogger Durga said…

  എല്ലാവര്‍ക്കും നന്ദി. സൂവേച്ചി, കല്യാണത്തിനുഎല്ലാരേം വിളിക്കണുണ്ട് ഞാന്‍.:)

   
 • At 2:21 AM, Blogger Siju | സിജു said…

  ആശംസകള്‍
  രഞ്ജിത്തിന് ഒരു ആയുഷ്മാന്‍ ഭവയും ദുര്‍ഗ്ഗയ്ക്ക് ഒരു ദീര്‍ഘസുമംഗലീഭവയും (രണ്ടും ഒന്നു തന്നെയാണല്ലേ)
  qw_er_ty

   
 • At 3:42 AM, Blogger മുസാഫിര്‍ said…

  ആ‍ശംസകള്‍ ! കല്യാണത്തിന് വിളിക്കുമല്ലൊ ?

   
 • At 3:52 AM, Blogger പിന്മൊഴി said…

  ദുറ്ഗ്ഗയ്ക്ക് ഭാവുകങ്ങള്‍്..
  -പിന്മൊഴി.

   
 • At 3:55 AM, Blogger ikkaas|ഇക്കാസ് said…

  QPമംഗളാശംസകള്‍

   
 • At 6:08 AM, Blogger RP said…

  ഹായ് പിന്നേം ഒരു കല്യാണം ബൂലോഗത്തില്‍!
  ഇതിന്റെ കമന്റ്കല്യാണത്തിനെങ്കിലും(മൈലാഞ്ചികല്യാണമെന്നൊക്കെ പറയണ പോലെയായല്ലോ ഇത്) ഒന്ന് കൂടണം.

  മംഗളാശംസകളോടെ...

   
 • At 6:09 AM, Blogger Inji Pennu said…

  ഹായ്..ദുര്‍ഗ്ഗെ! ആശംസകള്‍. എപ്പളാ കല്യ്യണം? നിശ്ചയത്തിന്റെ ഫോട്ടോസ് ഇടൊ?

   
 • At 6:14 AM, Blogger Reshma said…

  ആശംസകള്‍!
  സന്തോഷവും സ്നേഹവും എന്നും.

  qw_er_ty

   
 • At 6:14 AM, Blogger ബിന്ദു said…

  ദുര്‍ഗയ്ക്ക് അനുഗ്രഹങ്ങളും ആശംസകളും!!! സന്തോഷം നിറഞ്ഞ ജീവിതം നേരുന്നു.:)

   
 • At 6:26 AM, Blogger കരീം മാഷ്‌ said…

  വിവാഹിതര്‍ ക്ലബിലേക്കു വലതുകാല്‍ വെച്ചു കയറി വരൂ, ദുര്‍ഗ്ഗേ!
  കലേഷ്‌ജി, ഒരു മെംബര്‍ഷിപ്പു എഴുതിക്കോ?
  ദിര്‍ബൂ,ശ്രീജിത്ത്‌, ആദി എന്നിവരുടെ മുന്നിലൂടെ അതങ്ങു കൊടുക്കൂന്നെ! ഡിസംബര്‍ 13 കഴിഞ്ഞ്‌ എത്രനാള്‍ കാത്തിരിക്കണം?

   
 • At 6:53 AM, Blogger Adithyan said…

  ആശംസകള്‍ നേരുന്നു. :)

  ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരികള്‍ പോലെയും സന്തുഷ്ട നിമിഷങ്ങള്‍ അന്തമില്ലാതെയുണ്ടാകുന്ന ഒരു നല്ല കുടുംബ ജീവിതം ആശംസിക്കുന്നു.

   
 • At 7:09 AM, Blogger Ambi said…

  (*)
  ********
  ദുര്‍‌ഗ്ഗയ്ക്കും രഞ്ജിത്തിനും ആശംസകള്‍
  **************
  ***********
  8888888
  0000
  ^^
  ^^
  ....

  qw_er_ty

   
 • At 7:33 AM, Blogger ഡാലി said…

  ആ‍ശംസകള്‍
  qw_er_ty

   
 • At 9:00 PM, Blogger Durga said…

  ഇട്ടിമാളൂ, ഇതു ശാകുന്തളത്തില്‍ കണ്വമഹര്‍ഷി ശകുന്തളയെ ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് യാത്രയാക്കുമ്പോള്‍ പറയുന്നതല്ലേ?:) പത്താം ക്ലാസ്സിലെ ഒരോര്‍മ്മ!:)

  ഇഞ്ചിപ്പെണ്ണ് ഓര്‍മ്മിപ്പിച്ചതു നന്നായി..ഇല്ലെങ്കില്‍ അക്കാര്യം ദുര്‍ഗ്ഗ മറന്നു പോയേനെ.;)(എന്താന്നറിയില്ല ക്യാമറാ ന്നു കേട്ടാല്‍ ദുര്‍ഗയ്ക്ക് അങ്ങന്യാ..അല്ലേ പാച്ചൂസ്!അല്ലേ മുല്ലപ്പൂ!;) )

  പിന്നെ മാഷേ, വിവാഹിതര്‍ ക്ലബ്ബ് എനിക്ക് ഇനി രണ്ടുമാസം അകലെ മാത്രം! :-) സ്വാഗതപ്രസംഗം പോരട്ടേ!!:-)
  എല്ലാവര്‍ക്കും നന്ദി.:) തൂശനിലയുടെ വിവിധ ഭാവങ്ങള്‍ ഫോട്ടോയെടുത്ത് പോസ്റ്റുന്നതായിരിക്കും, സദ്യ ഉണ്ണാന്‍ കഴിയാത്തവര്‍ക്കായി. ഒന്നു കൊതിപ്പിക്കട്ടെ. അന്നു 2 പായസം ഉണ്ട്(പരിപ്പ്, പാലട). തലേന്നു രാത്രി ഒന്നും(ഗോതമ്പ്).:)))
  നിശ്ചയമായതു നന്നായി. ബാക്കി വന്നാലും കുടിച്ച് തീര്‍ക്കാന്‍ ഞാന്‍ വീട്ടില്‍ തന്നെയുണ്ടല്ലോ..അതാണു വീട്ടിലെ ഒരാശ്വാസം.;)

   
 • At 9:50 PM, Blogger ഉമേഷ്::Umesh said…

  ആശംസകള്‍, ദുര്‍ഗ്ഗേ!

  പീലിക്കുട്ടി ചൊല്ലിയതു ശാകുന്തളത്തിലെയല്ല. ശാകുന്തളത്തിലെ ശ്ലോകം ഇതാണു്. അതു തന്നെ ഇപ്പോഴും ആശംസിക്കുന്നു.

  എല്ലാ നന്മകളും നേരുന്നു.

   
 • At 10:23 PM, Blogger indiaheritage said…

  സര്‍വൈശ്വര്യസുഖപ്രദാ ഭവതു തേ ദാമ്പത്യഭാഗീരഥീ

   
 • At 10:26 PM, Blogger അരീക്കോടന്‍ said…

  മംഗളാശംസകള്‍.....

   
 • At 10:27 PM, Blogger Peelikkutty!!!!! said…

  ശ്ലോകം ചൊല്ലിയതു ഞാനല്ല..ശ്ലോകം എന്താണെന്ന് എനിക്കു കുറച്ചൊക്കെ മനസ്സിലായതു തന്നെ ഉമേഷേട്ടന്റെ പോസ്റ്റുകള്‍ കണ്ടപ്പോഴാണ്:)

   
 • At 11:01 PM, Blogger വാവക്കാടന്‍ said…

  ദുര്‍ഗ്ഗേ,

  എല്ലാ ആശംസകളും !!

   
 • At 1:16 AM, Blogger താര said…

  ദുര്‍ഗ്ഗക്കുട്ടിയ്ക്ക് എല്ലാ മംഗളാശംസകളും...

  [വഴി പറഞ്ഞു തന്നാല്‍ സദ്യയുടെ സമയത്തേക്കങ്ങ് എത്താമായിരുന്നു...:-D]

   
 • At 3:13 AM, Blogger മഴത്തുള്ളി said…

  എല്ലാ മംഗളാശംസകളും..

   
 • At 3:41 AM, Blogger സുഗതരാജ് പലേരി said…

  എല്ലാവിധ ഭാവുകങ്ങളും നേരുന്നു ദുര്‍ഗ്ഗേ.

   
 • At 8:22 AM, Blogger ഉമേഷ്::Umesh said…

  പീലിക്കുട്ടിയല്ല, ഇട്ടിമാളു. ഛേ, ഈ പിള്ളേരുടെ പേരൊക്കെ തെറ്റിപ്പോകുന്നല്ലോ :)

  എന്റെ അമ്മൂമ്മയ്ക്കു് ഈ പ്രശ്നമുണ്ടായിരുന്നു അവസാനകാലത്തു്. മകള്‍ സരോജിനിയുടെ പേരു ചേര്‍ത്തു് രണ്ടു തലമുറ താഴെയുള്ള മിനിക്കുട്ടിയെ വിളിക്കുമായിരുന്നു. പക്ഷേ, അമ്മൂമ്മയ്കൂ് എണ്‍പതിലധികം വയസ്സും അവസാനകാലവുമായിരുന്നു. എന്റമ്മോ :)

  ദുര്‍ഗ്ഗേ, ഓഫിനു മാപ്പു്.

   
 • At 8:28 AM, Blogger Vempally|വെമ്പള്ളി said…

  ആശംസകള്‍ ദുര്‍ഗ്ഗേ.

  ഓഫ്:എവിടെയൊക്കെയൊ അല്‌ഷൈമേഴ്സ് മണക്കുന്നുവല്ലോ

   
 • At 11:17 PM, Blogger ittimalu said…

  ദുര്‍ഗ്ഗേ... ഇപ്പൊഴാ.. പിന്നെ ഇവിടെ വരാനൊത്തെ...കമെന്റ് കണ്ടില്ലാരുന്നു... . ആ കവിതാ ശകലം .. എന്റെ ടീച്ചര്‍ എഴുതിയ ഒരു കവിതയിലേതാ...

   
 • At 12:06 PM, Blogger ദിവ (diva) said…

  ബൂലോഗത്ത്‌ ഞാന്‍ ആദ്യമായി ഒരു കമന്റു വയ്ക്കുന്നത്‌ ദുര്‍ഗ്ഗയുടെ 'ഷാരടിക്കുടി' എന്ന പോസ്റ്റിലാണ്. വില്‍ക്കപ്പെടാന്‍ പോകുന്ന പറമ്പിനെപ്പറ്റി ഗൃഹാതുരതയില്‍ ചാലിച്ച്‌ ദുര്‍ഗ്ഗ എഴുതിയ മനോഹരമായ ആ പോസ്റ്റ്‌ പക്ഷേ, അറിയാതെ ഡിലീറ്റായിപോയെന്നാണ് തോന്നുന്നത്‌.

  ദുര്‍ഗ്ഗയ്ക്കും രഞ്ജിത്തിനും വിവാഹ മംഗളാശംസകള്‍ നേരുന്നു. ഈശ്വരന്‍ രണ്ടുപേര്‍ക്കും നല്ലതു മാത്രം വരുത്തട്ടെയെന്നും ആയുരാരോഗ്യവും മറ്റു എല്ലാ ഐശ്വര്യങ്ങളും നല്‍കി അനുഗ്രഹിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

  സസ്നേഹം,

  ദിവാസ്വപ്നം, സൊലീറ്റ, സുനിത

   
 • At 12:27 PM, Blogger പച്ചാളം : pachalam said…

  സന്തോഷവും സമാധാനവും ഐശ്വര്യവും ദൈവാനുഗ്രഹവും ഉള്ളതാവട്ടെ കുടുംബജീവിതം.
  പ്രാര്‍ത്ഥനകളും, ആശംസകളും...

   
 • At 12:33 PM, Blogger ജേക്കബ്‌ said…

  ആശംസകള്‍...

   
 • At 1:42 PM, Blogger വക്കാരിമഷ്‌ടാ said…

  ഭാവി വധു ദുര്‍ഗ്ഗയ്ക്കും ഭാവി വരന്‍ രഞ്ജിത്തിനും എല്ലാ‍വിധ ആശംസകളും നേരുന്നു.

   
 • At 5:38 PM, Blogger സന്തോഷ് said…

  ആശംസകള്‍!

   
 • At 5:59 PM, Blogger യാത്രാമൊഴി said…

  ആശംസകള്‍!

   
 • At 7:30 PM, Blogger evuraan said…

  അനുജത്തീ,

  ആശംസകള്‍.

  പ്രാര്‍ത്ഥനയോടെ,  qw_er_ty

   
 • At 12:14 PM, Blogger Siji said…

  ദുര്‍ഗ്ഗക്കുട്ടി,
  എല്ലാ ഭാവുകങ്ങളും നേരുന്നു

   
 • At 9:47 PM, Blogger kusruthikkutukka said…

  ആ ഹാ.. ഇന്നാണല്ലേ നിശ്ചയം :)
  ദുറ്ഗച്ചേച്ചിക്കും ചേട്ടനും ആശംസകള്‍!!!
  സാരി ശീമാട്ടിയൈലേതാണൊ?... എന്താ ഒരു സ്റ്റ്യില്‍ ;;)

   
 • At 9:55 PM, Blogger സു | Su said…

  ദുര്‍ഗേ :) രഞ്ജിത്തേ :)

  നിശ്ചയത്തിന്റെ ഫോട്ടോയ്ക്ക് കാത്തിരിക്കുന്നു. :)

   
 • At 10:29 PM, Blogger മുസാഫിര്‍ said…

  ദുര്ഗ്ഗക്കും capt.രണ്‍ജിത്തിനും ആശംസകള്‍.

   
 • At 10:54 PM, Blogger പൊന്നമ്പലം said…

  മംഗളാശംസകള്‍... നിശ്ചയ ഫോട്ടോസ് പ്രതീക്ഷിക്കാമല്ലൊ അല്ലെ?

   
 • At 10:34 PM, Blogger കേരളഫാർമർ/keralafarmer said…

  ദുര്‍ഗേ ഞാന്‍ ഈ പോസ്റ്റ്‌ കണ്ടില്ലായിരുന്നു. കല്യാണത്തിന് മെയിലയക്കണം തീര്‍ച്ചയായും വരും.

   

Post a Comment

<< Home