ഏയ്..ഓ.ട്ടോ: ഇഞ്ചി എന്നെയാണോ ഉദ്ദേശിച്ചേന്ന് ഒരു കുഞ്ഞ്യേ തംശയം. അവിടെ മുഖം ചെരണ്ടണ യന്ത്രം കിട്ടാഞ്ഞ കാരണം പോട്ടം പിടുത്തം ഉണ്ടായില്ലിഞ്ചീ.. അതാ. ഇനിയിപ്പോ എന്നെയല്ലെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞില്ലേ...
എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു. വിവാഹം ഇനിയെന്നാണ്.വിവാഹനിശ്ചയവിശേഷങ്ങള്‍ ഒക്കെ പ്രതീക്ഷിച്ചു.മതപരമായ ചടങ്ങുകളെ പറ്റിയൊക്കെ എഴുതൂ, അപ്പോഴല്ലെ മറ്റു മതസ്ഥര്‍ക്കും ചടങ്ങുകളെ പറ്റി അറിവ് കിട്ടൂ.
ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഒരു വെല്ലുവിളി തന്നെയാണ് നടത്തിയിരിക്കുന്നത് :).
47 Comments:
At 10:10 PM, Sreejith K. said…
ചിത്രങ്ങള്‍ നന്നായി ദുര്‍ഗ്ഗേ, നന്ദി. ബട്ട് മോതിരം മാറുന്ന ചിത്രം ഒന്നും ഇല്ലേ?
നല്ല ചേര്‍ച്ചയുണ്ട്ട്ടോ രണ്ട് പേരും. എല്ലാ ആശംസകളും
At 10:20 PM, Siju | സിജു said…
പാവം..
അ പയ്യനെ കണ്ടപ്പോള്‍ പറഞ്ഞു പോയതാ
ദുര്‍ഗ്ഗയുടെ കത്തി സഹിക്കേണ്ടെ :-)
At 10:26 PM, Kumar Neelakandan © (Kumar NM) said…
വിവാഹനാളിന്‍ പൂവണിപന്തല്‍
വിണ്ണോളമുയര്‍ത്തൂ ശില്‍പ്പികളെ.
വരാന്‍ പറ്റിയില്ല. എന്തുവന്നാലും കല്യാണ സദ്യ ഉണ്ണാന്‍ ഉറപ്പായും ഉണ്ടാകും.
At 10:26 PM, വിശ്വപ്രഭ viswaprabha said…
അയ്യോ! ഈ കൊച്ചുപിള്ളേര് ഇത്ര്യേം വലുതായോ!
കല്യാണം കഴിക്കാറായൊ!
:)
നന്നായി!
☺☺♫♪♬♩ⒷⒺⓈⓉ ☺ ⓌⒾⓈⒽⒺⓈ♩♬♪♫☺☺
എല്ലാം മംഗളമാവട്ടെ!
☺☺♫♪♬♩ⒷⒺⓈⓉ ☺ ⓌⒾⓈⒽⒺⓈ♩♬♪♫☺☺
At 10:36 PM, Obi T R said…
ഭാഗ്യം, നിശ്ചയം കഴിഞ്ഞു ബ്ലോഗ് നിര്‍ത്തിയില്ലെല്ലൊ. ഇനി കല്യാണം കഴിഞ്ഞും നിര്‍ത്തരുതു.
വിവാഹം എന്നത്തേക്കാ?
At 10:57 PM, sreeni sreedharan said…
ആശംസകള്‍
ചിത്രങ്ങള്‍ കൊള്ളാട്ടൊ...
എനിക്ക് ആ മൂന്നാമത്തേതാ കൂടുതല്‍ പിടിച്ചതു..ഹെന്താ ഒരു സന്തോഷം ;)
At 11:41 PM, അനംഗാരി said…
എല്ലാ ആശംസകളും. വിവാഹം കഴിഞ്ഞ് രണ്ടും പേരും കൂടി ഇതിലേ വരണം;എന്നും.
ഓ:ടോ: എന്നാ വിവാഹം. ജനുവരി കഴിഞ്ഞാണെങ്കില്‍ അറിയിക്കണേ. ഒരു വിവാഹ സദ്യ ഉണ്ട കാലം മറന്നു.
At 12:00 AM, mydailypassiveincome said…
ദുര്‍ഗ്ഗക്കും രഞ്ജിത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
At 12:25 AM, Rahman said…
Kollam. photos adipoli aayittundu.
At 12:31 AM, Aravishiva said…
ദുര്‍ഗ്ഗേ :-) എല്ലാ ആശംസകളും നേരുന്നു...
At 12:36 AM, Peelikkutty!!!!! said…
ദുര്‍ഗ്ഗേ ആശംസകള്‍.അടിച്ചുപൊളിക്ക് ..സാരിം പൂവും..:)
At 12:43 AM, വല്യമ്മായി said…
ആശംസകള്‍
At 12:56 AM, ശിശു said…
ദീര്‍ഘസുമംഗലീ ഭവ..
പുത്രകളത്രാദിത്വ കൊടകരപുരാണായ സ്വാഹ
ഇതി വാര്‍ത്താഹ സ്വാഹ
മനസ്സിലായില്ലേ?, പുത്രകളത്രാദികളുണ്ടായി സന്തോഷത്തോടെ കൊടകരപുരാണം പോലെ ചിരിവിതറി ദീര്‍ഘനാള്‍ ജീവിച്ചിരിക്കട്ടെയെന്നാശംസിച്ചതാ..
സംസ്കൃതത്തിലായതുകൊണ്ടാണ് വിശദീകരിച്ചെഴുതിയത്, കാരണം നിങ്ങള്‍ക്ക് ശിശുവിന്റെയത്ര സംസകൃതം വശമുണ്ടായിരിക്കില്ലല്ലോ?
At 1:27 AM, K.V Manikantan said…
എല്ലാ മംഗളാശംസകളും.
At 1:49 AM, chithrakaran ചിത്രകാരന്‍ said…
ആശംസകള്‍...!!!
At 1:57 AM, ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said…
വിവാഹം എന്നാണെന്നും എവിടെവച്ചാണെന്നും കൂടി അറിയിക്കുമല്ലൊ അല്ലെ
എല്ലാ ആശംസകളും
At 2:08 AM, Mubarak Merchant said…
ആശംസകള്‍ ദുര്‍ഗ്ഗാ..
കല്യാണം വിളി തുടങ്ങിയോ?
At 2:48 AM, ജ്യോതിര്‍മയി /ज्योतिर्मयी said…
ദുര്‍ഗ്ഗ,
കല്യാണമാശംസിയ്ക്കാന്‍ എനിയ്ക്കേറ്റവും ഇഷ്ടപ്പെട്ട വരികള്‍ തന്നെ ഞാനിവിടെ കുറിയ്ക്കട്ടെ-
"സ്നേഹം വെളിച്ചമാക്കുന്ന
വിളക്കാകുന്നു മംഗലം
ആ വെളിച്ചത്തില്‍ വായിക്കും
വേദമാകട്ടെ ജീവിതം"
ഇപ്പോള്‍ തന്നെ ആശംസിയ്ക്കാനവസരം തന്നതിനു നന്ദി. കല്യാണത്തിനിടയ്ക്‌ക്‍ ഇതൊന്നും വായിക്കാന്‍ സമയം കിട്ടിയെന്നു വരില്ല.
അപ്പോള്‍ കല്യാണമാവുമ്പോഴേയ്ക്കും, ആശംസകള്‍ ഹൃദയത്തിലേയ്ക്കെത്തുമല്ലോ:)
അഭിനന്ദനങ്ങള്‍!
At 3:39 AM, സു | Su said…
ദുര്‍ഗ്ഗക്കുട്ടി സുന്ദരിക്കുട്ടി ആയിട്ടുണ്ട്. ഞാന്‍ കണ്ട ദുര്‍ഗ്ഗയേ അല്ല. (അന്നും സുന്ദരിക്കുട്ടി തന്നെ ആയിരുന്നൂട്ടോ).
കല്യാണത്തിന് വന്നാല്‍ മിണ്ടാന്‍ സാധിക്കുമോ തിരക്കില്‍? വരണം എന്നുണ്ട്. വരുന്ന ബ്ലോഗ്ഗേഴ്സിനേയും കാണാലോ.
സന്തോഷമായി ഇരിക്കൂ. ദുര്‍ഗ്ഗയ്ക്കും, വീട്ടുകാര്‍ക്കും ആശംസകള്‍. :)
At 6:27 AM, ബിന്ദു said…
എല്ലാ ഫോട്ടോസും അടിപൊളി.:) എല്ലാ വിധ ആശംസകളും!!!
At 6:37 AM, Inji Pennu said…
മിടുക്കി മിടുക്കി....ഇങ്ങിനെ വേണം.ഇവിടെ ഫോട്ടോസ് ഒന്നും ഇടാണ്ട് നടക്കണ കോറേ പെമ്പിള്ളേരുണ്ട്. അവരൊക്കെ ഇത് കാണുണ്ടാവൊ ആവൊ? :)
ദുര്‍ഗ്ഗേ കാണാന്‍ നല്ല ചന്തം. നല്ല സാരീ,
എനിക്ക് നെറ്റിച്ചുട്ടിയും ഇഷ്ടായി. ഇനി കല്ല്യാണത്തിന്റെ ഫോട്ടൊസ്...
At 6:45 AM, krish | കൃഷ് said…
വിവാഹ നിശ്ചയ ഫോട്ടോകള്‍ അടിപൊളി ആയിട്ടുണ്ട്..
ബ്ലോഗാശംസകള്‍..ഓ..സോറി..
മംഗളാശംസകള്‍.
കൃഷ് | krish
At 6:58 AM, ഉമേഷ്::Umesh said…
ആശംസകള്‍. നല്ല പടങ്ങള്‍.
ഇഞ്ചി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല :)
At 7:29 AM, ബിന്ദു said…
സ്വന്തം ഫോട്ടോന്നും പറഞ്ഞേതോ സിലിമാനടിയുടെ ഫോട്ടോ ഇട്ട ഒരു പെണ്‍കൊച്ചിന്റെ കാര്യല്ലെ ഇഞ്ചി ഉദ്ദേശിച്ചെ? ശരിയാ.:)
At 8:14 AM, Physel said…
ആശംസകള്‍....!!!
At 9:11 AM, Sathees Makkoth | Asha Revamma said…
എല്ലാ ആശംസകളും നേരുന്നു...
At 10:27 AM, ദിവാസ്വപ്നം said…
Best Wishes, Durga & Ranjith. Happy to know that Durga wont stop bloging after marriage.
:)
At 11:59 PM, Kalesh Kumar said…
ഉമ്മൽ കുവൈനിൽ നിന്ന് കലേഷും റീമയും സർവൈശ്വര്യങ്ങളും ആശംസകളും അറിയിക്കുന്നു!!!!
At 12:19 AM, മുസ്തഫ|musthapha said…
എല്ലാവിധ ആശംസകളും നേരുന്നു :)
At 6:32 AM, അഹമീദ് said…
കല്യാണം വിളിക്കാന്‍ മറക്കണ്ട.. എന്റെ ഫോണ്‍ നമ്പര്‍:
9 4 4 7 1 - 7 * * 2 2
എല്ലാ ആശംസകളും ....
At 6:38 AM, myexperimentsandme said…
ആശംസകള്‍... സദ്യയൊക്കെ അടിപൊളിയായെന്ന് വിചാരിക്കുന്നു.
കല്ല്യാണവും അടിപൊളിയാവട്ടെ.
At 6:45 AM, ഗുണ്ടൂസ് said…
ദുര്‍ഗ്ഗാ,
വൈകിയാണ് അറിഞ്ഞത്..
ആശംസകള്‍.. നന്മകള്‍ നേരുന്നു.
--ഗുണ്ടൂസ്.
qw_er_ty
At 6:54 AM, Visala Manaskan said…
ആശംസകള്‍ ദുര്‍ഗ്ഗേ.
പായസം എന്തായിരുന്നു എന്നത് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്. :)
കല്യാണം ആര്‍ഭാടമാവട്ടെ.
At 10:55 PM, പട്ടേരി l Patteri said…
This comment has been removed by a blog administrator.
At 10:58 PM, പട്ടേരി l Patteri said…
സാരിയുടെ കളര്‍ നീലയാണെന്ന് പറഞ്ഞപ്പോള്‍ കരുതിയില്ല അനിയത്തിക്കുട്ടിക്ക് ഇത് ഇത്രയും മാച്ച് ആകുമെന്ന് .....യു ലുക്ക്സ് ജോര്‍ജിയസ് ഡീയര്‍ ഗേള്‍ :)
സാരീ സെലെക്റ്റ് ചെയ്യാന്‍ കൂടെ വന്നവര്‍ക്കൊക്കെ നാരങ്ങ മിഠായി വാങ്ങിച്ചു കൊടുക്കണം കേട്ടോ :)
ആശംസകള്‍ !!!
qw_er_ty
At 11:36 PM, Durga said…
നന്ദി.:) പട്ടേര്യേട്ടന്‍ ശീമാട്ടീലെ ഫോട്ടോസ് അയക്കാംന്നു പറഞ്ഞിട്ട്?:)
At 11:50 PM, -B- said…
ഹായ്!! ഇതാരാ ഈ സുന്ദരിക്കുട്ടി!
എന്റെ എല്ലാ വിധ ആശംസകളും. എന്നിട്ടെപ്പഴാ കല്യാണം?
ഏയ്..ഓ.ട്ടോ: ഇഞ്ചി എന്നെയാണോ ഉദ്ദേശിച്ചേന്ന് ഒരു കുഞ്ഞ്യേ തംശയം. അവിടെ മുഖം ചെരണ്ടണ യന്ത്രം കിട്ടാഞ്ഞ കാരണം പോട്ടം പിടുത്തം ഉണ്ടായില്ലിഞ്ചീ.. അതാ. ഇനിയിപ്പോ എന്നെയല്ലെങ്കില്‍ ഞാന്‍ ഒന്നും പറഞ്ഞില്ലേ...
At 12:27 AM, പരസ്പരം said…
ദുര്‍ഗ്ഗാ...എല്ലാവിധ മംഗളാശംസകളും. രഞ്‌ജിത്തിനേയും ഒരു ബ്ലോഗറാക്കി മാറ്റണേ.
At 8:06 PM, Adithyan said…
സര്‍വ്വ മംഗളങ്ങളും നേരുന്നു.
ബാച്ചിലര്‍ ക്ലബ്ബിന്റെ പേരില്‍ ആശംസകള്‍, അനുമോദനങ്ങള്‍, ആശീര്‍വാദങ്ങള്‍...
ബീക്കൂ, ഇഞ്ചിയേച്ചി സ്വയം പൊക്കിയതാ...
At 1:24 AM, ചില നേരത്ത്.. said…
എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു.
വിവാഹം ഇനിയെന്നാണ്.വിവാഹനിശ്ചയവിശേഷങ്ങള്‍ ഒക്കെ പ്രതീക്ഷിച്ചു.മതപരമായ ചടങ്ങുകളെ പറ്റിയൊക്കെ എഴുതൂ, അപ്പോഴല്ലെ മറ്റു മതസ്ഥര്‍ക്കും ചടങ്ങുകളെ പറ്റി അറിവ് കിട്ടൂ.
ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് ഒരു വെല്ലുവിളി തന്നെയാണ് നടത്തിയിരിക്കുന്നത് :).
At 1:49 AM, Unknown said…
ദുര്‍ഗ്ഗച്ചേച്ചീ,
ആശംസകള്‍! ഫോട്ടോ ഇട്ടത് നന്നായി.
വിവാഹാനന്തരബ്ലോഗിങ് വട വാങ്ങരുതെന്ന് വീണ്ടും അഭ്യര്‍ത്ഥിയ്ക്കുന്നു. :-)
At 3:01 AM, കണ്ണൂസ് said…
Congrats, Durg & Renjith. Maathr^ka dampathikaL aayi jeevikkaan iTa varatte!!
At 9:23 PM, സുഗതരാജ് പലേരി said…
എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
At 5:51 PM, evuraan said…
നല്ല ചിത്രങ്ങള്‍ ദുര്‍ഗ്ഗേ..! ആശംസകള്‍..!
വിവാഹമൊക്കെ കഴിയുമ്പോഴേക്കും, കക്ഷിയെക്കൂടി ബൂലോകത്തില് കൊണ്ടു വരുവാന്‍ ശ്രമിക്കുമല്ലൊ?
qw_er_ty
At 6:33 PM, Manas said…
Dear Manju ...congratulations for your engagement...May God bless both of you ..Treat is due yar :-)
At 6:24 AM, ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritage said…
നാളെ ഞാന്‍ out of station ആയിരിക്കും . അതു കൊണ്ട് ഇന്നു തന്നെ ദുര്‍ഗ്ഗക്ക് വിവാഹ മംഗളാശംസകള്‍ അറിയിക്കുന്നു.
ദീര്‍ഘസുമംഗലീ ഭവ
At 2:33 AM, Unknown said…
realy a beautiful pair best wishes
Post a Comment
<< Home